Easterlillikal Pookkunna Nakshathrakavadangal-ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍

Easterlillikal Pookkunna Nakshathrakavadangal-ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍

₹180.00 ₹240.00 -25%
Author:
Category: Novels, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788199125209
Page(s): 156
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍
അഷിബ

ഒരു യാത്രയ്ക്കിടയിലോ അല്ലെങ്കില്‍ ചില വ്യക്തികളെ കണ്ടതിനുശേഷമോ നമ്മുടെ ചിന്തകളില്‍, ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍. അത് ചിലപ്പോ നമ്മെ ഭ്രമാത്മകമായൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയേക്കാം. അപ്പോള്‍ ഉള്ളില്‍ നിറഞ്ഞുവരുന്ന ഭയം ഒരു രൂപമെടുക്കുന്നു. ആ രൂപം ആദ്യം നമ്മെ പിന്തുടരുകയും പിന്നീട് നാം അതിനെ പിന്തുടരുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും രണ്ടല്ലാത്തവിധം ഒന്നായിതീരുന്നൊരവസ്ഥ. അത്തരമൊരവസ്ഥയുടെ മനോഹരമായ ആവിഷ്കാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha